പാനൂർ: പുത്തൂർ ക്ലബിനു സമീപത്തെ ഞാലിൽ (86) നിര്യാതനായി. പഴയകാല മുസ്‍ലിം ലീഗ് പ്രവർത്തകനും വ്യാപാരിയുമായിരുന്നു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ കരീം (ഷാർജ), അബ്ദു റഷീദ്, ഷൗക്കത്തലി (ഇരുവരും ഖത്തർ), സുബൈദ, ഹാജറ, റംല, ജസീല. മരുമക്കൾ: മൊയ്തു ഉണ്ണിയക്കണ്ടി (കടവത്തൂർ), മഹമൂദ് (താനക്കോട്ടൂർ), ഹക്കീം (ഉതുക്കുമ്മൽ), സലീന അണലാട്ട്, മൈമൂനത്ത് പോതിയെടുത്ത് (ഇരുവരും കണ്ണങ്കോട്), ഹസീന (ചെറുപറമ്പ്), പരേതനായ മഹമൂദ് (ചിറ്റാരിത്തോട്). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല ഹാജി, അമ്മത് ഹാജി, പരീത് ഹാജി, കദീശ ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ, ആയിശു ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ. obitKalantarPnr
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.