വെള്ളിപറമ്പ്: വെള്ളിപറമ്പ് ആറാം മൈൽ പുവ്വംപറമ്പത്ത് പരേതനായ പി.സി. കുഞ്ഞായിൻ കുട്ടിയുടെ ഭാര്യ (90) നിര്യാതയായി. മക്കൾ: പി.പി. മുഹമ്മദ് റാഫി, ആമിനക്കുട്ടി, ആയിഷക്കുട്ടി. മരുമക്കൾ: സാജിദ, അഹമ്മദ് കോയ, അബു. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെള്ളിപറമ്പ് ആറാം മൈൽ ലിവാഉൽ ഹഖ് ജുമാ മസ്ജിദിൽ. ഉമ്മാച്ചബി കിഴക്കുംമുറി: പാറോപടി നങ്ങാ നാടത്ത് ഉമ്മാച്ചബി (77) നിര്യാതയായി. ഭർത്താവ്: പരേതനായ നങ്ങനാടത്ത് ബിരാൻകോയ. മക്കൾ: ബുഷറ, നൗഷാദ്, അബ്ദുൽ ഗഫൂർ, നാദിറ. മരുമക്കൾ: കബീർ, സാബിറ, ആയിഷബാനു, അബ്ദുറസാഖ്. മയ്യിത്ത് നമസ്ക്കാരവും ഖബറടക്കവും വ്യാഴാഴ്ച രാവിലെ പത്തിന് പാലത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.