കുടുക്കിമൊട്ട: പുറവൂര്‍ ഗ്രീന്‍ഹൗസില്‍ പരേതനായ എ.കെ. മൊയ്തീന്റെ ഭാര്യ ടി.കെ. (75) നിര്യാതയായി. മക്കള്‍: ടി.കെ. അബ്ദുല്‍റഹ്‌മാന്‍ ഹാജി (മുന്‍ ജനറൽ സെക്രട്ടറി, പുറവൂര്‍ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി), ആയിഷബി, ആസിയ, നസീമ, നൗഷാബി, കമറുന്നിസ, പരേതയായ ഫാത്തിമ. മരുമക്കള്‍: അഹമ്മദ് പാറക്കല്‍ (രക്ഷാധികാരി, തണല്‍ കാഞ്ഞിരോട്), സി.സി. മര്‍സൂഖ്, പി.സി. കലന്തന്‍, പി.പി. മുസ്തഫ, കെ. ഖാലിദ്, എ.എം. റാബിയ, പരേതനായ ഖാദര്‍ (പള്ളീരിയെന്‍). obitnafeesahajjumma75kudukkimotta
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.