പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കാര്യക്ഷമമാക്കണം

കോഴിക്കോട്​: വിദ്യാർഥികൾക്കുണ്ടാകുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും ദൂരീകരിക്കാൻ കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി​ പരീക്ഷ നടത്തിപ്പ് കാര്യക്ഷമമാക്കണമെന്ന്​ പാരലൽ കോളജ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സജി കെ. രാജ്​, കെ. ബിജിത്ത്​, രമാ ബാലൻ, എസ്. സന്തോഷ്. എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സജി കെ.രാജ് (പ്രസി.), കെ. ബിജിത്ത് (സെക്ര.), രമാ ബാലൻ (വൈസ് പ്രസി.),ടി.പി.എം സലിം (ജോ. സെക്ര.), എസ്​.സന്തോഷ് (ട്രഷ.), പി.ഇ. സുകുമാർ, സി.ജി. ഷാജി (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ). f/wed/cltphot/saji സജി കെ.രാജ് (പ്രസി.) f/wed/cltphot/bijith കെ. ബിജിത്ത് (സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.