കൊടുവള്ളി നഗരസഭ ബജറ്റ് നിരാശജനകം

കൊടുവള്ളി: നഗരസഭ കൗൺസിലിൽ അവതരിപ്പിച്ച ബജറ്റ് നിരാശജനകമാണെന്ന് കൗൺസിലർ കാരാട്ട് ഫൈസൽ പ്രസ്താവനയിൽ പറഞ്ഞു. ഭാവനാശൂന്യതയാണ് ബജറ്റിന്റെ അടിസ്ഥാന സ്വഭാവം. വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ അഭിപ്രായം തേടുകയോ, കൊടുവള്ളിയുടെ പ്രശ്നങ്ങൾ പഠിക്കുകയോ ചെയ്യാതെ തട്ടിക്കൂട്ടിയുണ്ടാക്കിയ ഈ ബജറ്റ് വഴി എന്തുനേട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദീകരിക്കാൻ നഗരസഭ ഭരണ നേതൃത്വത്തിന് ബാധ്യതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.