താമരശ്ശേരി: സംസ്ഥാന ബജറ്റിൽ ഭിന്നശേഷിക്കാരെ തഴഞ്ഞതിൽ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. ക്ഷേമപെൻഷൻ വർധനയും നടന്നില്ല. പെൻഷൻ വർധിപ്പിക്കുക, പ്രത്യേക പാക്കേജ് അനുവദിക്കുക, അർഹരായവർക്കെല്ലാം ജോലി നൽകുക, ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വരുംദിവസങ്ങളിൽ സമരപരിപാടികളുമായി മുന്നോട്ടുപോവാൻ സംഘടന തീരുമാനിച്ചതായി ഭാരവാഹികളായ ബവീഷ് ബാൽ താമരശ്ശേരി, വി.കെ. മുഹമ്മദ് നഈം, പി. ഇന്ദു എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.