മുക്കം: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി വിധിയിൽ പ്രതിഷേധിച്ച് വുമൺ ജസ്റ്റിസ് മൂവ്മെന്റ് ആനയാംകുന്ന് ഘടകം പന്തംകുളത്തി പ്രകടനം നടത്തി. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം പി.കെ. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം.സി. നിഷാന്ത് അധ്യക്ഷതവഹിച്ചു. വി.പി. ശബരീന, കെ. സാജിദ, റസിയ മുജീബ്, ശബ്നാ ഗഫൂർ, എം.സി. റഹീന, നദ്‌വ ഷമീർ, ബുഷറ, ദാന യൂസുഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.