നരിക്കുനി: ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് മാനേജ്മെന്റ് കമ്മിറ്റിയുടെയും ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെയും നേതൃത്വത്തിൽ കോളജ് അധ്യാപകർക്കും അനധ്യാപകർക്കും വേണ്ടി സ്റ്റാഫ് സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അഹ്സനി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് സെക്രട്ടറി മൊയ്തീൻകുട്ടി ഹാജി അധ്യക്ഷതവഹിച്ചു. ചന്ദ്രൻ നായർ, ജി.സി.ഐ ഇന്റർനാഷനൽ ട്രെയിനർ, അഡ്വ. ഇസ്മയിൽ വാഫ എന്നിവർ ക്ലാസുകളെടുത്തു. കോളജ് പ്രിൻസിപ്പൽ പ്രഫ.എൻ. അബ്ദുറഹിമാൻ, അബ്ദുല്ല, അബ്ദുറഹിമാൻ, വൈസ് പ്രിൻസിപ്പൽ ഷമീർ കെ, അക്കാദമിക് ഡയറക്ടർ ഡോ.സി.കെ. അഹമ്മദ്, ശശികുമാർ എന്നിവർ സംസാരിച്ചു. പടം : മുഹമ്മദ് അഹ്സനി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.