ചാലാട്: ജയന്തി റോഡ് വൃന്ദാവനിൽ ടി.എൻ. (റിട്ട. കസ്റ്റംസ് ഓഫിസർ-88) നിര്യാതനായി. ഭാര്യ: പി.വി. പത്മിനി അമ്മ. മക്കൾ: രഘുനാഥൻ, സന്തോഷ് കുമാർ, രാധേഷ് കുമാർ, പ്രിയേഷ് (അധ്യാപകൻ, സൻെറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ). മരുമക്കൾ: ഇന്ദിര, രജനി, മിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്. photo: obit damodaran 88 chalad ലക്ഷ്മണൻ ഇരിട്ടി: കുണ്ടേരിഞ്ഞാൽ കല്ലിൻകീഴിൽ പി. ലക്ഷ്മണൻ (66) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഷിജു, ഷിജിന. മരുമക്കൾ: ഷൈന, ബിജു. സഹോദരങ്ങൾ: ജാനു, നളിനി, മോഹനൻ, അനിരുദ്ധൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.