പറവകൾക്ക് ദാഹജലം പദ്ധതി

വടകര: കത്തുന്ന വേനലിൽ പറവകൾക്ക് ആശ്വാസവുമായി വൈക്കിലശ്ശേരി യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്. പക്ഷികൾക്ക് കുടിനീർ പദ്ധതി വാർഡ് അംഗം പി. ലിസി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രാധാമണി അധ്യക്ഷത വഹിച്ചു. ക്ലബ് അംഗങ്ങളായ അനൂപ്, സാരംഗ്, കെ.വി. മിനി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.