താമരശ്ശേരി: വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 12 ഗ്യാസ് സിലിണ്ടറുകൾ താലൂക്ക് സൈപ്ല ഓഫിസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടി. കൂടത്തായി പൂവോട്ടിൽ അബ്ദുറഹ്മാന്റെ വീട്ടിൽനിന്ന് ഒമ്പത് വാണിജ്യാവശ്യത്തിനായുള്ള സിലിണ്ടറുകളും മൂന്ന് ഗാർഹിക ഉപയോഗത്തിനായുള്ള സിലിണ്ടറുകളുമടക്കം 12 സിലിണ്ടറുകളാണ് പിടികൂടിയത്. അവശ്യസാധന നിയമത്തിലെ വിവിധ വകുപ്പുകൾപ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.