വിജയകുമാർ വൈദ്യർ

കാസർകോട്: പ്രമുഖ വൈദ്യനും ആനന്ദ ആയുർവേദ ഫാർമസി ഉടമയുമായ അടുക്കത്ത്ബയൽ ഗുത്തു റോഡിലെ കെ.ടി. (75) നിര്യാതനായി. ഭാര്യ: കെ. വിമല. മക്കൾ: കെ. അവിനാശ്, അനുപമ, അമിത, അശ്വിൻ (ദേലമ്പാടി ഗവ. ആയുർവേദ ഡിസ്‌പെൻസറി). മരുമക്കൾ: ഡോ. സോഫിയ അവിനാശ് (ആനന്ദ ആയുർവേദ ഔഷധശാല), മോഹനൻ ഉദുമ (നാവിഗേഷൻ അസിസ്റ്റന്റ്), അജയ്കുമാർ കൊളവയൽ. സഹോദരൻ: കെ.ടി. ഗോപാലൻ കറന്തക്കാട്. vijayakumar vaidyar -Madhyamam Ksd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.