ആസിഡ് കഴിച്ച് മരിച്ച നിലയിൽ

നീലേശ്വരം: ആസിഡ് അകത്തുചെന്ന് വീട്ടമ്മ മരിച്ചു. ബളാല്‍ ചെമ്മഞ്ചേരിയിലെ പരേതനായ മാത്യുവിന്‍റെ ഭാര്യ കുഞ്ഞമ്മ മാത്യുവാണ് (75) മരിച്ചത്. മൂന്നുമാസം മുമ്പാണ് ഭര്‍ത്താവ് മാത്യു മരിച്ചത്. മക്കള്‍: ബാബു, അമ്മിണിക്കുട്ടി, ലിസി, കുഞ്ഞുമോള്‍. kunjamma -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.