കുന്ദമംഗലം: ടീൻ ഇന്ത്യ നോർത്ത് മേഖലയുടെ ജില്ല കൗൺസിൽ രൂപവത്കരണവും ശിൽപശാലയും കുന്ദമംഗലം ഹെവൻസ് പ്രീ സ്കൂളിൽ നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി എം.സി. സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്തു. ജില്ല സമിതി അംഗം നൗഫൽ കരുവൻപൊയിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് നോർത്ത് ജില്ല കൗൺസിൽ ക്യാപ്റ്റന്മാരായി ഹനീൻ എ.എസ്, നുഹ അൻവർ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അദ്നാൻ വി.പി, റിസ്വാൻ അഹ്സൻ, നൗറിൻ കെ.ടി, അയ്ഷ പാലത്ത് (വൈസ് ക്യാപ്റ്റന്മാർ), ഉമർ മുഖ്തർ, ജസ മെഹർ (സെക്ര), മുഹമ്മദ് നിഹാൽ, റത്തുല്ല കെ.പി, ഫൈഹ ഫാത്തിമ, ഫിൻസി മുഹമ്മദ് (ജോ. സെക്ര.) എന്നിവരെയും തെരഞ്ഞെടുത്തു. ബഷീർ മുട്ടാഞ്ചേരി, ബഷീർ ചേളന്നൂർ, ഷെമിൽ തിരുവമ്പാടി അനസ് ഓമശ്ശേരി എന്നിവർ സംസാരിച്ചു. റിസാന താമരശ്ശേരി സ്വാഗതവും സൽമ സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.