കോഴിക്കോട്: കൺസ്യൂമർ ഫെഡിന്‍റെ മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിൽ ഗൃഹോപകരണങ്ങളുടെ വിൽപന തുടങ്ങി. ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. അവശ്യംവേണ്ട ഗൃഹോപകരണങ്ങൾക്കും മറ്റു പ്ലാസ്റ്റിക് ഉപകരണങ്ങൾക്കുമായി പ്രത്യേക വിഭാഗമാണ് തുടങ്ങിയത്. ലാസ, അങ്കിൾ ജോൺ, സ്കൈ എന്നീ കമ്പനികളുടെ ഐസ്ക്രീമുകളും വിൽപനക്ക് ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.