വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങുംമാതമംഗലം: ഇലക്ട്രിക്കല്‍ സെക്​ഷനിലെ അനട്ടി, ഭജനമഠം, മില്ലത്ത് നഗര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30 വരെയും പറവൂര്‍, കാരക്കുണ്ട് ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെയും മൂടേങ്ങ, പാണപ്പുഴ ക്രഷര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 1.30 വരെയും പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ പഴയ പോസ്​റ്റ്​ ഓഫിസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 1.30 മുതല്‍ 3.30 വരെയും വൈദ്യുതി മുടങ്ങും.ശിവപുരം: ഇലക്ട്രിക്കല്‍ സെക്​ഷനിലെ കെ.സി നഗര്‍, കുണ്ടേരിപ്പൊയില്‍ എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.