അയിശു ഹജ്ജുമ്മ

കോറോത്ത്​ റോഡ്​: കായക്കൽ (74) നിര്യാതയായി. ഭർത്താവ്​: കൂടക്കൽ അബ്​ദുല്ല ഹാജി. മക്കൾ: റംല, ഷാഹിദ്​, സലീം, ജലീൽ, മുസ്​തഫ, പരേതയായ ഹസീന. മരുമക്കൾ: പരേതനായ ഹാഷിം, കെ.സി.എ. സലീം, നജ്​മ, റസീന, ഹവാതീഫ്​. ചന്ദ്രൻ പെരിങ്ങൊളം: മണ്ണംപറമ്പത്ത്​ ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രജനീഷ്​, പ്രജിത. മരുമക്കൾ: വിജീഷ്​, ശാരി. സഹോദരങ്ങൾ: കല്യാണി, രാജൻ, കമല, പരേതരായ മാളു, ഗോപാലൻ, കൃഷ്​ണൻകുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.