കാരന്തൂർ: ചാനത്തു മീത്തൽ കെ.പി. (85) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: കമാൻഡർ കെ.പി. മുസ്തഫ (കാനഡ), മജീദ് (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഹബീബ, മുംതാസ് (എച്ച്.എസ്.എസ്.ടി മർകസ് സ്കൂൾ). മരുമക്കൾ: അബ്ദുൽ കരീം, എം. ഫിറോസ് (സബ് ഇൻസ്‌പെക്ടർ), ബേബി നിഷാത് (അധ്യാപിക കാനഡ), റംല (പ്രൊ. പി.എസ്.എം കോളജ്). ഖബറടക്കം ശനിയാഴ്ച 10ന് കാരന്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.