ബീരാന്‍ കോയയുടെ മരണം: ദുരൂഹത നീക്കണം

കോഴിക്കോട്: കുറ്റിയില്‍താഴം സ്വദേശി ബീരാന്‍ കോയയുടെ മരണത്തിലെ ദുരൂഹത ഉടന്‍ നീക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സൗത്ത്​​ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബീരാന്‍ കോയയുടെ വീട്​ സന്ദർശിച്ചു. പ്രസിഡൻറ്​ ഇസ്മായില്‍ പാലക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കളത്തില്‍ ശുഐബ്, ആലി കിണാശ്ശേരി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.