നെൽകൃഷി നശിച്ചു

നടുവണ്ണൂർ: പാടശേഖരത്തിൽ വെള്ളം കയറി നെൽകൃഷി നശിച്ചു. നടുവണ്ണൂർ കാവുന്തറ പള്ളിയത്ത് കുനിയിൽ പ്രദേശത്ത് കുനിയിൽ താഴെ പാടശേഖരത്തിൽ 35 ഏക്കറോളം സ്ഥലത്താണ് വെള്ളം കയറിയത്. നടുവണ്ണൂർ പഞ്ചായത്തിൽ ഒന്ന്, 16 വാർഡുകളിലാണ് പാടശേഖരം. കൃഷി ഓഫിസർ സ്​ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.