പഠനസഹായി വിതരണം കണ്ണൂർ: കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത സർ സയ്യിദ് കോളജ് തളിപ്പറമ്പ്, പയ്യന്നൂർ കോളജ്, സി.എ.എസ് കോളജ് മാടായി എന്നിവ പരീക്ഷകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്ദലുൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെ സ്വയംപഠന സഹായികൾ ജനുവരി 12ന് രാവിലെ 10.30 മുതൽ 2.30 വരെ സൻെറ് േജാസഫ്സ് കോളജ് പിലാത്തറയിൽവെച്ച് വിതരണം ചെയ്യും. വിദ്യാർഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.