കെ.വി.സെയ്ത് ഹാജി സ്മാരക െെലബ്രറി ഉദ്​ഘാടനം

താമരശ്ശേരി: ചെമ്പ്രയിൽ മുസ്​ലിംലീഗ് കമ്മിറ്റി സ്ഥാപിച്ച കെ.വി. സെയ്ത് ഹാജി സ്മാരക ലൈബ്രറിയുടെ ഉദ്​ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ജെ.ടി. അബ്​ദുറഹിമാൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബർ ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ െക.എം. അഷ്​റഫ്, പി.വി. ബഷീർ, എം.ടി. അയ്യൂബ് ഖാൻ, െക.പി.എ. കരീം, പി. ഗിരീഷ് കുമാർ, സമദ് പട്ടനിൽ, പി. ശരീഫ്, പി.കെ. മുഹമ്മദ് ഹാജി, സി.കെ. ഇബ്രാഹീം, പി.െക. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. FRI THAMA10 ചെമ്പ്രയിൽ കെ.വി. സെയ്ത് ഹാജി സ്മാരക ലൈബ്രറിയുടെ ഉദ്​ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജെ.ടി. അബ്​ദുറഹിമാൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.