വിസ്ഡം സ്​റ്റുഡൻസ് ജില്ല നേതൃസംഗമം

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്​റ്റുഡൻസ് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ല നേതൃസംഗമം നടത്തി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി വി.ടി. ബഷീർ ഉദ്ഘാടനം ചെയ്‌തു. വിസ്ഡം സ്​റ്റുഡൻസ് ജില്ല പ്രസിഡൻറ്​ ജസീൽ മദനി കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ. നൂറുദ്ദീൻ സ്വലാഹി, അസ്ഹർ അബ്​ദുൽ റസാക്ക്, എ.പി. മുനവർ സ്വലാഹി, സി.വി. കാബിൽ, സുഹൈൽ കല്ലായി, റഷീദ് അത്തോളി, റൂഫൈദ് തോരായി, ഷാബിൻ മദനി പാലത്ത്, സി.വി. യാസീൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.