ചെറുപഴശ്ശി: കണ്ണോത്ത് മുക്കിന് സമീപം പരേതരായ ടി.കെ. നാരായണൻെറയും കെ.കെ. ശാന്തയുടെയും മകൻ കെ.കെ. (52) നിര്യാതനായി. സി.പി.എം ചെറുപഴശ്ശി വെസ്റ്റ് ബ്രാഞ്ച് അംഗവും പെരുമാച്ചേരി യു.പി സ്കൂൾ അധ്യാപകൻ, കെ.എസ്.ടി.എയുടെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ: എം. രജിത (മയ്യിൽ ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസ് ജീവനക്കാരി). മക്കൾ: ലെനിൻ (എൻജിനീയറിങ് വിദ്യാർഥി, മങ്ങാട്ട്പറമ്പ്), ലാവണ്യ (വനിത കോളജ് കണ്ണൂർ). സഹോദരങ്ങൾ: കെ.കെ. വിനോദ്കുമാർ (അധ്യാപകൻ, ഐ.എം.എൻ.എസ് ജി.എച്ച്.എസ്.എസ് മയ്യിൽ), പരേതനായ സജീവൻ. UNNIKRISHNAN (52) CHERU PAZHASSI OBIT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.