അബ്​ദുൽ ഖാദർ

ഇരിക്കൂർ: പെരുവളത്തുപറമ്പ് ഫാറൂഖ് നഗർ മസ്​ജിദിനു സമീപത്തെ പള്ളിപ്പാത്ത് ഹൗസിൽ പരേതരായ മുഹമ്മദി‍ൻെറയും പി.സി. മറിയത്തി‍ൻെറയും മകൻ പള്ളക്കൽ ചേക്കാലി (63) നിര്യാതനായി. ശ്രീകണ്​ഠപുരം ബസ് സ്​റ്റാൻഡ്​ കോംപ്ലക്​സിലെ സ്​റ്റേഷനറി കച്ചവടക്കാരനായിരുന്നു. ഭാര്യ: പള്ളിപ്പാത്ത് നഫീസ. മക്കൾ: പി.സമീർ (മസ്​കത്ത്​), മർയം, മുഫീദ, മുനവ്വിറ, റുഫൈസ് (ഗ്രാൻഡ് സൂപ്പർ മാർക്കറ്റ്, പെരുവളത്തുപറമ്പ്). മരുമക്കൾ: മിസിരിയ്യ (ഇരിക്കൂർ), നൗഷാദ് വയക്കര (ജനറൽ സെക്രട്ടറി, വയക്കര ശാഖ മുസ്​ലിം ലീഗ്), ഷക്കീർ (ബ്ലാത്തൂർ). സഹോദരങ്ങൾ: പി.സി. മുസ്​തഫ, നഫീസ (ഇരുവരും കോട്ടൂർ), ഖദീജ (കൊട്ടൂർ വയൽ). v Abdul Kadar.jpg -madavoor abdulkader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.