മഴയിൽ ഭിത്തി തകർന്നു; വീടുകൾക്ക് ഭീഷണി

കൊടുവള്ളി: നഗരസഭയിലെ നെടുമല ഡിവിഷനിൽ വീടി​ൻെറ ഭിത്തി തകർന്ന് രണ്ട് വീടുകൾ അപകട ഭീഷണിയിൽ. കുണ്ടത്തിൽ സക്കീന റസാഖി​ൻെറ വീടി​ൻെറ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞ് തൊട്ടടുത്ത അക്ബറി​ൻെറ വീടി​ൻെറ മുകളിൽ വീണത്.സക്കീന റസാഖി​ൻെറ വീടി​ൻെറ തറ വരെ പൊട്ടി വീട് തന്നെ അപകടാവസ്ഥയിലാണ്. ഭിത്തികൾ ഇനിയും ഇടിഞ്ഞാൽ സക്കീന റസാഖി​ൻെറയു​ം അക്ബറി​ൻെറയും വീടുകൾ തകരാൻ ഇടയുണ്ട്.വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.