ആയഞ്ചേരി: വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ മേമുണ്ട ഹൈസ്കൂളിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മൻെറ് സൻെററിലേക്ക് ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. 50 വയസ്സിൽ താഴെയുള്ള സേവന സന്നദ്ധരായവർ ആഗസ്റ്റ് പത്തിന് രണ്ടു മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0496-2535163.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.