പ്രതിരോധ ഉപകരണ വിതരണം

തലക്കുളത്തൂർ: കെ. ദിവാകരൻ സ്മാരക വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു. പടന്നക്കളം ടി.എം. നാസറിന് നൽകി പി.എൻ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്​തു. ചെയർമാൻ പൂങ്കുഴി ഗഫൂർ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.