തെരുവുനായ്​ ശല്യത്തിന്​ പരിഹാരം വേണം

കോഴിക്കോട്: കോർപറേഷൻ പയ്യാനക്കൽ, പട്ടർ തൊടി, പടന്ന വളപ്പ്, ഒട്ടിയമ്പലംപറമ്പ്, ചാമുണ്ഡി വളപ്പ്, പുളിക്കൽ തൊടി, അറയ്ക്കൽ താഴെപടന്ന, കോഴിക്കൽ തൊടി, ചൂരൽ കൊടിവയൽ, പണ്ഡാറത്തുവളപ്പ് എന്നീ പ്രദേശങ്ങളിൽ തെരുവുനായ്​ ശല്യം രൂക്ഷമായി. നടപടി ഉണ്ടാകാത്തതിൽ പയ്യാനക്കൽ മുസ്​ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കെ. മുഹമ്മദ് ഹാരിസ്, പി.വി. ഷംസുദ്ദീൻ, എം.പി. സാജിദ് റഹ്മാൻ, കെ.കെ. ഹാരിസ്, കെ.വി. ഫർഷാദ്, സി.പി. നജീബ്, കെ.പി. സർജാൻ, വി.പി. റമീസ്, സി.വി. നഫ്​സൽ, എം. മുഹമ്മദ് റിഫാൻ, എ.കെ. ഫൗസാൻ, സി.വി. അർഷാദ്, വി. മുഹമ്മദ് റിയാസ്, എൻ.വി. മുനീഷ്, കെ.കെ. റസാക്ക്, എം. മുഹമ്മദ് ഷഹൽ, എ.ടി. അജ്​മൽ റോഷൻ, കെ. ഷംബ്രൂദ്, കെ. ബദ്​റുദ്ദീൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.