ചേളന്നൂര്‍: പഞ്ചായത്തില്‍ രണ്ടു കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണം ശക്തമാക്കി. ഉറവിടമറിയാതെ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത യുവാവിൻെറ അമ്മക്കും ബുധനാഴ്ച പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. യുവാവ് കമ്പ്യൂട്ടർ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. നേരത്തെ കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്ത പള്ളിപ്പൊയില്‍ വാര്‍ഡില്‍ കെണ്ടയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചതിനാല്‍ നിയന്ത്രണം തുടരുന്നുണ്ട്. നേരത്തെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ സമ്പര്‍ക്കപ്പട്ടികയിലുളള 15 പേരെ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കിയിരുന്നുവെങ്കിലും നെഗറ്റിവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.