ഉഴവൂർ വിജയൻ അനുസ്മരണം

മേപ്പയൂർ: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡൻറായിരുന്ന ഉഴവൂർ വിജയ​ൻെറ മൂന്നാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബ്ലോക്ക് പ്രസിഡൻറ്​ ഇ. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ നാരായണൻ മേലാട്ട് അധ്യക്ഷത വഹിച്ചു. ഇ.എം. ശങ്കരൻ, ടി.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.