പേരാമ്പ്ര: കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട കായണ്ണ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഒരു കുടുംബത്തെ ക്വാറൻറീൻ ചെയ്തു. കുടുംബത്തിലെ നാലുപേരെയാണ് ക്വാറൻറീൻ ചെയ്തത്. ഇവരുടെ സ്രവ പരിശോധനയും വെള്ളിയാഴ്ച നടത്തി. ഇവർ സന്ദർശിച്ച വടകരയിലെ ബന്ധുവീട്ടിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ കടകളുടെ പ്രവൃത്തി സമയം രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് മണി വരെയാക്കി. തൊഴിലുറപ്പ് തൊഴിലാളികളുടെ ഒമ്പതാം വാർഡിലെ രണ്ട് പ്രവൃത്തികളും നിർത്തിവെക്കാൻ തീരുമാനിച്ചു. വാഹനങ്ങളിൽ പച്ചക്കറി, കപ്പ പോലുള്ള ഭക്ഷ്യവസ്തുക്കൾ അങ്ങാടിയിൽ കച്ചവടം നടത്താൻ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.