അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്​: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആട്ടിന്‍കൂട്, പശുത്തൊഴുത്ത്, കോഴിക്കൂട്, കിണര്‍ റീചാര്‍ജ്, കമ്പോസ്​റ്റ്​ പിറ്റ്, അസോള ടാങ്ക്, കുളം നിർമാണം, കിണര്‍ നിർമാണം, സോക്ക് പിറ്റ് എന്നിവക്ക് സഹായം അനുവദിക്കുന്നതിന് . ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചേളന്നൂര്‍, നന്മണ്ട, നരിക്കുനി, കാക്കൂര്‍, കക്കോടി, തലക്കുളത്തൂര്‍ പഞ്ചായത്ത് ഓഫിസുകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതി ഓഫിസുമായോ വില്ലേജ് എക്​സ്​റ്റന്‍ഷന്‍ ഓഫിസുമായോ ബന്ധപ്പെടണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0495 2260272.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.