കൊയിലാണ്ടി: ദേശീയപാതയിൽ അരങ്ങാടത്ത് തണൽവൃക്ഷം അപകട ഭീഷണി സൃഷ്ടിക്കുന്നു. കൂറ്റൻ അറബി പുളിമരത്തിൻെറ ശാഖകളാണ് റോഡുഭാഗത്തേക്ക് വളർന്നുകിടക്കുന്നത്. വർഷം മുമ്പ് ഈ ഭാഗത്ത് മറ്റൊരു മരത്തിൻെറ ശാഖ മുറിഞ്ഞുവീണിരുന്നു. മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടിരുന്നു. മരത്തിൻെറ ശാഖ മുറിച്ചുമാറ്റിയാൽ അപകട സാധ്യത കുറക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.