ഉദുമ: മുൻ സെക്രട്ടേറിയേറ്റ് ജീവനക്കാരൻ കരിപ്പോടി ഹൗസിൽ (56) നിര്യാതനായി. പരേതരായ കുഞ്ഞപ്പുവിന്റെയും കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: മന്ദാകിനി. മക്കൾ: അപർണ (എം.സി.എ വിദ്യാർഥിനി, മംഗളൂരു), അർജുൻ (വിദ്യാർഥി, ഫുഡ്‌ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഉദുമ). സഹോദരങ്ങൾ: കറുവൻ (പാലക്കുന്ന്), നാരായണി (മാങ്ങാട്), സാവിത്രി (കളനാട് തൊട്ടിയിൽ), പരേതരായ അപ്പകുഞ്ഞി, കൃഷ്ണൻ, നാരായണൻ. സഞ്ചയനം ശനിയാഴ്ച. akkramma kunjikkannan -ratheesh kookkal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.