പുരസ്കാരത്തിന് കവിതകൾ ക്ഷണിച്ചു

കൊടുവള്ളി: നാടക പഠനകേന്ദ്രം കൊടുവള്ളിയുടെ 2022 വർഷത്തെ വി.കെ. പ്രമോദ് ജില്ലതല കവിത പുരസ്കാരത്തിന് കവിതകൾ ക്ഷണിച്ചു. 30 വരിയിൽ കവിയാത്ത രചനകൾ ജൂൺ 22ന് മുമ്പ് 9946504140, 8593 093870 എന്നീ നമ്പറുകളിലൊന്നിൽ വാട്സ്ആപ് വഴി അയക്കണം. ജൂൺ 26ന് അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.