കേസരി ഭവൻ: പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാര സമർപ്പണം -10.30 ജില്ല സ്പോർട്സ് കൗൺസിൽ ഹാൾ: മുൻ മേയർ അഡ്വ. എ. ശങ്കരൻ അനുസ്മരണം -3.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: അനുജാത് സിന്ധു വിനയ് ലാലിന്‍റെ ചിത്രപ്രദർശനം -10.00 ടാഗോർ ഹാൾ: ഓൾഡ് ഈസ് ഗോൾഡ് മ്യൂസിക് നൈറ്റ് ഉദ്ഘാടനം -അബ്ദുസമദ് സമദാനി -6.00 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.