പുറക്കാട്ടിരി: മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും തലക്കുളത്തൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ കെ.സി. കുട്ടിഹസൻ ഹാജിയുടെ ഭാര്യ (82) നിര്യാതയായി. മക്കൾ: ഇബ്രാഹിം (ബഹ്റൈൻ), മുഖ്താർ (ദുബൈ), സലീം (ഖത്തർ), സുഹറ, റംല, ഹാജറ, റൈഹാനത്, റാബിയ, സാറ. മരുമക്കൾ: എസ്.പി. അബ്ദുല്ലക്കോയ (ചെറുകുളം), കൈത്താരി അബ്ദുൽ ബാരി (അത്തോളി), കെ.ടി. യൂസുഫ്, മുനീർ കലവറ (പൂക്കാട്), മുഹമ്മദ് (ബാലുശ്ശേരി), റസീന പുനത്തിൽ (അത്തോളി), സുമീറ ഹാജിയാരകത്ത് (കൊയിലാണ്ടി), സജ്‌ന കണ്ടോത്ത് (കൊയിലാണ്ടി), പരേതനായ അബ്ദുൽ മജീദ് (ഉള്ള്യേരി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.