നജ്മൽ ബാബു പുരസ്കാരം പ്രഖ്യാപിച്ചു

കോ​ഴി​ക്കോ​ട്: ഗ​സ​ൽ ഗാ​യ​ക​നും കോ​ഴി​ക്കോ​ട് അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ മ​ക​നു​മാ​യ ന​ജ്മ​ൽ ബാ​ബു​വി​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ ചെ​ല​വൂ​ർ വേ​ണു​വി​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കാ​നേ​ഷ് പൂ​നൂ​രി​നും ചി​ത്ര​കാ​ര​ൻ ശ്രീ​കു​മാ​ർ നി​യ​തി​ക്കും കീ​ബോ​ർ​ഡി​സ്റ്റ് ഹ​രി​ദാ​സ​നു​മാ​ണ് പു​ര​സ്കാ​രം. ജൂ​ൺ 19ന് ​ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന 'ഓ​ർ​മ​യി​ൽ എ​ന്നും ന​ജ്മ​ൽ' അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.