കൊടിയത്തൂർ : കൊടിയത്തൂർ- ചെറുവാടി റോഡ് നിർമാണം വേഗം പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജനറൽ ബോഡി ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി റഫീഖ് മാളിക ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു .പോൾസൺ, പ്രേമൻ മണാശ്ശേരി, ബെന്നി എന്നിവർ സംസാരിച്ചു.ഹജ്ജിനു പോകുന്ന വി.കെ. ആലിക്കുട്ടിക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി (പ്രസി.),ഹനീഫ ( ജന. സെക്ര. ), സി.കെ. അബ്ദുൽ ഹമീദ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.