അഴീക്കോട്: ചാൽ അഴീക്കോടൻ മന്ദിരത്തിനു സമീപം ഡി. (56) നിര്യാതനായി. പരേതനായ തെക്കുംഭാഗത്ത് ഭരതന്റെയും ഓലച്ചേരി തങ്കത്തിന്റെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: ആര്യ, ഐശ്വര്യ, അശ്വിൻ. മരുമക്കൾ: റിങ്കു, നിധിൻ. സഹോദരങ്ങൾ: സ്മിത, ഷമിത, പരേതനായ അജിത്ത്. obit sujith kumar 56 azheekod
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.