പയ്യോളി: കിഴൂർ വായനാരിത്താഴ 'നന്ദനം' വീട്ടിൽ താമസിക്കുന്ന പടിഞ്ഞാറെ കുന്നുംപുറത്ത് (90) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബാലകൃഷ്ണൻ, സുമതി, പ്രദീപൻ (വില്ലേജ് ഓഫിസ്, തുറയൂർ), പ്രതീഷ് (യു.എൽ.സി.സി), രാജേഷ്, പരേതയായ രാധ. മരുമക്കൾ: ശിവൻ, ഗീത, മഞ്ജു, ബെൻസി, രഞ്ജിനി, പരേതനായ ഗോപാലൻ. സഞ്ചയനം ഞായറാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.