ആയഞ്ചേരി: പൈങ്ങോട്ടായി ഗവ. യു.പി സ്കൂളിൽ ദിവസവേത നാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. എൽ.പി.എസ്.ടി, യു.പി.എസ്.ടി, ജൂനിയർ അറബിക് ടീച്ചർ (ഫുൾടൈം) തസ്തികകളിലേക്കാണ് നിയമനം. അഭിമുഖം ശനിയാഴ്ച രാവിലെ 10ന് സ്കൂൾ ഓഫിസിൽ. പി.എസ്.സി പട്ടികയിലുള്ളവർക്കും തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.