തിരുവള്ളൂർ: ജലജീവൻ പദ്ധതി നടപ്പാക്കുന്നതിൽ തിരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സി.പി.ഐ തിരുവള്ളൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ജോയന്റ് സെക്രട്ടറി ടി.കെ. രാജൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. കെ.പി. കൃഷ്ണൻ പതാക ഉയർത്തി. പി.പി. രാജൻ, എ.കെ. സുലോചന, കെ.പി. അഭിനവ്, ജില്ല എക്സിക്യൂട്ടിവ് അംഗം പി. സുരേഷ് ബാബു, മണ്ഡലം കെ.പി. പവിത്രൻ, എം.ടി. രാജൻ, ആർ.വി. രജീഷ്, കെ.വി. സജീവൻ, കെ.കെ. കുമാരൻ മാസ്റ്റർ, ഒ.കെ. രവീന്ദ്രൻ മാസ്റ്റർ, ചന്ദ്രൻ പുതുക്കുടി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി പി.പി. രാജനെയും ജോയന്റ് സെക്രട്ടറിയായി കെ.ടി. രാഘവനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.