പ്രകടനവും പൊതുയോഗവും

താമരശ്ശേരി: 'വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്നീ പ്രചാരണ പരിപാടിയുടെ ഭാഗമായി എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ഇ. നാസർ, സലീം കാരാടി, ഇ.പി.എ. റസാഖ്, സിറാജ് തച്ചംപൊയിൽ, ജാഫർ പരപ്പൻപൊയിൽ, നൗഫൽ വാടിക്കൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.