കോഴിക്കോട്: ഗസൽ ഗായകനും കോഴിക്കോട് അബ്ദുൽ ഖാദറിന്‍റെ മകനുമായ നജ്മൽ ബാബുവിന്‍റെ പേരിലുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ചലച്ചിത്ര പ്രവർത്തകൻ ചെലവൂർ വേണുവിനും മാധ്യമപ്രവർത്തകൻ കാനേഷ് പൂനൂരിനും ചിത്രകാരൻ ശ്രീകുമാർ നിയതിക്കും കീബോർഡിസ്റ്റ് ഹരിദാസനുമാണ് പുരസ്കാരം. ജൂൺ 19ന് ടാഗോർ ഹാളിൽ നടക്കുന്ന 'ഓർമയിൽ എന്നും നജ്മൽ' എന്ന അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.