കോഴിക്കോട്: തിരുച്ചിറപ്പള്ളി ഭാരതീദാസൻ സ്‌റ്റേറ്റ് ഗവ. യൂനിവേഴ്സിറ്റിയിൽനിന്ന് വാണിജ്യ ശാസ്ത്രത്തിൽ 'കേരളത്തിലെ ഉൾനാടൻ മേഖലകളിൽ ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുക-ഒരു വിലയിരുത്തൽ പഠനം' എന്ന വിഷയത്തിൽ പിഎച്ച്.ഡി നേടിയ ഡോ.സി.കെ ഷമീം. ചാലിക്കുഴി അബ്ദുറഹീം-മറിയംബി ദമ്പതികളുടെ മൂത്ത മകനും യുവജനതാദൾ(എസ്) സംസ്ഥാന സെക്രട്ടറിയുമാണ്. ഭാര്യ: റാഷിദ. മകൻ: ഹിദാഷ് അഹ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.