വടകര: പുതുപ്പണം കറുകയിൽ മുസ്‍ലിം ലീഗ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പുതുപ്പണം കറുകയിൽ സ്വദേശികളായ സഫ്‌നാസ് മൻസിലിൽ മുഹമ്മദ് സാഹിൽ (20), പള്ളിത്താഴ റയീസ് (28), കളത്തിൽ ഫായിസ് (32)എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. താഹ, റാഷിദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മൊത്തം അഞ്ചു പ്രതികൾ അറസ്റ്റിലായി. മൂന്ന് പ്രതികളേയും വടകര ജെ.എഫ്.സി.എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.