ബി​ജു​മോ​ൻ

പ​ണ​വും മൊ​ബൈ​ൽ​ഫോ​ണും മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ട്ട​യം: നാ​ഗ​മ്പ​ടം ബ​സ്​ സ്റ്റാ​ൻ​ഡി​ൽ അ​ന്ത​ർ​സം​സ്ഥാ​ന സ്വ​ദേ​ശി​യു​ടെ പ​ണ​വും മൊ​ബൈ​ൽ​ഫോ​ണും മോ​ഷ്ടി​ച്ച കേ​സി​ൽ മാ​ട​പ്പ​ള്ളി മാ​ന്നി​ല ക​ല്ലു​പ​റ​മ്പി​ൽ കെ.​കെ. ബി​ജു​മോ​ൻ (45) അ​റ​സ്റ്റി​ൽ.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി നാ​ഗ​മ്പ​ടം സ്റ്റാ​ൻ​ഡി​ലെ ബെ​ഞ്ചി​ൽ കി​ട​ന്ന പ​ശ്​​ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ൽ ഫോ​ണും പോ​ക്ക​റ്റി​ലെ പ​ണ​വും മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ വി​റ്റ സ്ഥ​ല​ത്ത് നി​ന്ന്​ ക​ണ്ടെ​ടു​ത്തു. ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ യു. ​ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested for stealing money and mobile phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.