ശില്പശാല

പൊൻകുന്നം: ജനകീയ വായനശാലയിൽ യുവജനവേദി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ രംഗാവതരണ ശിൽപശാല ഏഴ്, എട്ട് തീയതികളിൽ നടത്തും. അഭീഷ് ശശിധരൻ നയിക്കും. ഏഴിന് ഒമ്പതിന് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവും നാടകകൃത്തുമായ പൊൻകുന്നം സെയ്ത് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.